1914 ഒക്ടോബര്‍ 31 മന്നത്തുപത്മനാഭന്റെ വന്ദ്യമാതാവ് മന്നത്തുപാര്‍വ്വതിയമ്മ കൊളുത്തിവെച്ച നിലവിളക്ക് സാക്ഷിയാക്കി മന്നത്തു പദ്മനാഭന്‍ . കെ . കേളപ്പന്‍, കാക്കനാട്ടു നാരായണപ്പണിക്കര്‍,കൊണ്ടൂര്‍കൃഷ്ണപിളള,തളിയില്‍ മാധവന്‍പിള്ള,പൊതുവാടത്തു പത്മനാഭപിള്ള,നൈനാടത്തു ത്രിവിക്രമ കൈമള്‍,പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ്,പടിഞ്ഞാറേ നെന്‍മേനില്‍ കൃഷ്ണപിള്ള,കൊറ്റനാട്ടില്‍ പത്മനാഭപിള്ല,പനങ്ങ്ങ്ങോട്ട് കേശവപ്പണിക്കര്‍,നാഗവള്ലില്‍ കൊച്ചുകുഞ്ഞുകുറുപ്പ്,ഏലിക്കുഴ കേശവപിളള,വാല്‍പ്പറമ്പില്‍ വേലായുധന്‍പിള്ള എനീ പതിന്നാല് മഹാരഥന്‍മാര്‍ ചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് രൂപീകരിച്ച പ്രസ്ഥാനം. ആദ്യ നാമം നായര്‍ സമുദായ ഭൃത്യജനസംഘം.1915(27-11-1090) മുതല്‍ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചു. ആദ്യ പ്രസിഡന്റ് കെ.കേളപ്പന്‍.ആദ്യ ജനറല്‍ സെക്രട്ടറി മന്നത്തു പത്മനാഭന്‍.ആദ്യ ട്രഷറാര്‍ പനങ്ങോട്ടു കേശവപ്പണിക്കര്‍.കരയോഗം രജിസ്ട്രാര്‍ മന്നത്തു പത്മനാഭന്‍. 179 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,8 ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍,3 ജനറല്‍ നേഴ്സിങ്ങ് സ്കൂളുകള്‍,8 എസ്റ്റേറ്റുകള്‍,16 വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലുകള്‍ 1 ബാലഭവന്‍, 1 തന്ത്ര വിദ്യാപീഠം, 3 ഗശ്ട്ട് ഹൌസുകള്‍,3 കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍,59 താലൂക്ക് യൂണിയനുകള്,5305 കരയോഗങ്ങള്‍,4646 വനിതാ സമാജങ്ങള്‍,2838 ബാലസമാജങ്ങള്‍ എന്നി നേട്ടങ്ങളോടെ നൂറിന്റെ നിറവില്‍ നില്ക്കുന്നു. ( 2015 കണക്ക് പ്രകാരം ) സ്ഥാപക അംഗങ്ങള്‍- കൂടുതല്‍ അറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
പ്രസിഡന്റുമാര്‍
1 ശ്രീ. കെ.കേളപ്പന്‍
2 ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള
3 ശ്രീ. വൈക്കം രാമകൃഷ്ണപിള്ള
4 ശ്രീ. അമ്പലപ്പാട്ട് ദാമോദരന്‍ ആശാന്‍
5 ശ്രീ.പുതുപ്പള്ളി കൃഷ്ണപിള്ള
6 ശ്രീ. ജി. നാരായണ പിള്ള
7 ശ്രീ.ഡോ. കുഞ്ഞന്‍പിള്ള
8 ശ്രീ.ബരിസ്സ്റ്റര്‍ കെ . പി ഗോപാല മേനോന്‍
9 ശ്രീ.ചാലയില്‍ ഡോ. കെ. പി പണിക്കര്‍
10 ശ്രീ.രാജ്യസേവനിരത കെ ജി പരമേശ്വരന്‍ പിള്ള
11 ശ്രീ. മന്നത്തു പത്മനാഭന്‍
12 ശ്രീ. എന്‍ഗോവിന്ദമേനോന്‍
13 ശ്രീ. വി.കെ.വേലപ്പന്‍
14 ശ്രീ. ഡോ.വി.ആര്‍.നാരായണന്‍ നായര്‍
15 ശ്രീ.കളത്തില്‍ വേലായുധന്‍ നായര്‍
16 ശ്രീ. മക്കപ്പുഴ പി.എസ്.വാസുദേവന്‍ പിളള
17 ശ്രീ. സി.കെ.ശങ്കരപ്പണിക്കര്‍
18 ശ്രീ.പനമ്പള്ളി രാഘവമേനോന്‍
19 ശ്രീ. എന്‍.ഭാസ്കരന്‍ നായര്‍
20 ശ്രീ. കെ.പി.കരുണാകരമേനോന്‍
21 ശ്രീ. പി.വി.നീലകണ്ഠപ്പിള്ള
22 ശ്രീ. പി.കെ.നാരായണപ്പണിക്കര്‍
23 അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍
ജനറല്‍ സെക്രട്ടറിമാര്‍
1 ശ്രീ.മന്നത്തു പത്മനാഭന്‍
2 ശ്രീ. വി.ഗംഗാധരന്‍
3 ശ്രീ. കൊണ്ടൂര്‍ കൃഷ്ണപിളള
4 ശ്രീ. എംപി.മന്‍മഥന്‍
5 ശ്രീ.മക്കപ്പുഴ പി.എസ്.വാസുദേവന്‍ പിള്ള
6 ശ്രീ. എന്‍.പരമേശ്വരന്‍ പിള്ള
7 ശ്രീ. കിടങൂര്‍ എ.എന്‍ഗോപാലകൃഷ്ണപിള്ള
8 ശ്രീ. ആര്‍.പി.നായര്‍
9 ശ്രീ.പി.കെ.നാരായണപ്പണിക്കര്‍
10 ശ്രീ. ജി.സുകുമാരന്‍ നായര്‍
6 ശ്രീ. ജി. നാരായണ പിള്ള
7 ശ്രീ.ഡോ. കുഞ്ഞന്‍പിള്ള
8 ശ്രീ.ബരിസ്സ്റ്റര്‍ കെ . പി ഗോപാല മേനോന്‍
9 ശ്രീ.ചാലയില്‍ ഡോ. കെ. പി പണിക്കര്‍
10 ശ്രീ.രാജ്യസേവനിരത കെ ജി പരമേശ്വരന്‍ പിള്ള
11 ശ്രീ. മന്നത്തു പത്മനാഭന്‍
12 ശ്രീ. എന്‍ഗോവിന്ദമേനോന്‍
13 ശ്രീ. വി.കെ.വേലപ്പന്‍
14 ശ്രീ. ഡോ.വി.ആര്‍.നാരായണന്‍ നായര്‍
15 ശ്രീ.കളത്തില്‍ വേലായുധന്‍ നായര്‍
16 ശ്രീ. മക്കപ്പുഴ പി.എസ്.വാസുദേവന്‍ പിളള
17 ശ്രീ. സി.കെ.ശങ്കരപ്പണിക്കര്‍
18 ശ്രീ.പനമ്പള്ളി രാഘവമേനോന്‍
19 ശ്രീ. എന്‍.ഭാസ്കരന്‍ നായര്‍
20 ശ്രീ. കെ.പി.കരുണാകരമേനോന്‍
21 ശ്രീ. പി.വി.നീലകണ്ഠപ്പിള്ള
22 ശ്രീ. പി.കെ.നാരായണപ്പണിക്കര്‍
23 അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍
ജനറല്‍ സെക്രട്ടറിമാര്‍
1 ശ്രീ.മന്നത്തു പത്മനാഭന്‍
2 ശ്രീ. വി.ഗംഗാധരന്‍
3 ശ്രീ. കൊണ്ടൂര്‍ കൃഷ്ണപിളള
4 ശ്രീ. എംപി.മന്‍മഥന്‍
5 ശ്രീ.മക്കപ്പുഴ പി.എസ്.വാസുദേവന്‍ പിള്ള
6 ശ്രീ. എന്‍.പരമേശ്വരന്‍ പിള്ള
7 ശ്രീ. കിടങൂര്‍ എ.എന്‍ഗോപാലകൃഷ്ണപിള്ള
8 ശ്രീ. ആര്‍.പി.നായര്‍
9 ശ്രീ.പി.കെ.നാരായണപ്പണിക്കര്‍
10 ശ്രീ. ജി.സുകുമാരന്‍ നായര്‍

No comments:
Post a Comment